ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സം ഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള് ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര് ന്നു പോയവര്‍ പൂവിട്ട ഗര്‍ ഭപാത്രത്തില് തന്നെ .
വൈകല്യഭം ഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്
Wednesday, February 9, 2011
Subscribe to:
Post Comments (Atom)
എന്തുപറയാന്‍ രാഷ്ട്രിയക്കാരുടെ ഉദ്ദേശം ജനനന്മയല്ലോ :( :(
ReplyDeleteവരികള്‍ക്കിടയില്‍ അവ്യക്തയുണ്ട്, ശ്രദ്ധിക്കുമല്ലോ
ഭാവുകങ്ങള്‍
Good.. Keep doing... :)
ReplyDelete