നിരപരാധികളെ രക്ഷിക്കാന്‍ നില്ക്കുന്നവരോടൊരു ചോദ്യം
നിങ്ങള്‍ ക്കായോ അവരെ രക്ഷിക്കാന്‍ ?
ഇല്ലെങ്കില്‍ ഇതാ ഒരു തിരുത്ത്
"ഒരു നിരപരാധിയെ ശിക്ഷിച്ചാല്‍
ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെങ്കില്‍
അതു ചെയ്യുക.. കാരണം ആ ത്യാഗം -
ആയിരക്കണക്കിനു നിരപരാധികളെ രക്ഷിച്ചേക്കും ."
Thursday, March 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment