ഹേ.. വിപ്ളവ സ് നേഹികളേ..
വഴിമുട്ടിയെങ്കില്‍ തിരിച്ചു വരിക..
ചൈനയില്‍ നിന്ന് ഭാരതത്തിലേക്ക്
സഖാവില്‍ നിന്ന് സഹോദരനിലേക്ക്
സമരത്തില്‍ നിന്ന് സമരസതയിലേക്ക്
വര്‍ഗ്ഗസമരത്തില്‍ നിന്ന് വര്‍ഗ്ഗസമന്വയത്തിലേക്ക്
മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക്
മാര്‍ക്സിസത്തില്‍ നിന്ന് മാനവദര്‍ശനത്തിലേക്ക്
സോഷ്യലിസത്തില്‍ നിന്ന് വസുധൈവകുടുംബകത്തിലേക്ക്
ഭൗതികതയില്‍ നിന്ന് ആദ്ധ്യാത്മികതയിലേക്ക്
താഴെ നിന്ന് മുകളിലേക്ക് ..
വന്ദേമാതര ഘോഷത്തോടെ
നമുക്കു വീണ്ടും വിപ്ളവകാരികളാകാം ...
ഏകത്മകതയുടെ നാളെകള്‍ സൃഷ്ടിക്കാം .
Thursday, March 26, 2009
Subscribe to:
Post Comments (Atom)
Really Nice ..Congratzzzzzzz
ReplyDelete